---
title: "*ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ ആന കുത്തിക്കൊന്നു"
english_title: "#Guruvayoor #elephant# kotta#pappan#killed#elephant"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160587/guruvayoor-elephant-kotta pappan killed elephant"
published_at: "2023-11-08T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b6ee74c37a_IMG-20231108-WA0064.jpg"
keywords: []
---

# *ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ ആന കുത്തിക്കൊന്നു

> **Lead Summary:** ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ ആന കുത്തിക്കൊന്നു

## Article Content

ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ ആന കുത്തിക്കൊന്നു

ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാൻ കൊല്ലപ്പെട്ടു.

കൊമ്പൻ ചന്ദ്രശേഖരന്റെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ എ ആർ രതീഷാണ് മരിച്ചത്. ആന കൊമ്പ് കൊണ്ട് കുത്തുകയായിരുന്നു. പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അക്രമ സ്വഭാവത്തെ തുടര്‍ന്ന് 25 വർഷമായി പുറത്തിറങ്ങാത്ത ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനെ ഈയിടെയാണ് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160587/guruvayoor-elephant-kotta pappan killed elephant)